Advertisement

എങ്ങനെയാണ് ഒരു വസ്തുവിൽ നിന്ന് നമ്മിലേക്ക് കൊവിഡ് വൈറസ് പകരുന്നത് ? രസകരമായി വിശദീകരിച്ച് വീഡിയോ

July 29, 2020
2 minutes Read
importance of wearing face mask video covid

മാസ്‌ക് ധരിച്ചാൽ കൊവിഡിനെ തടയാമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. എന്നിട്ടും മാസ്‌ക് വയ്ക്കാതെ ഇപ്പോഴഉം പുറത്തിറങ്ങാൻ ഒരു മടിയുമില്ല ചിലർക്ക്.

Read Also : എല്ലാവരും എൻ95 മാസ്‌ക് ധരിക്കണോ ? നാം ധരിക്കേണ്ടത് ഏത് തരം മാസ്‌ക് ആണ് ? [24 Explainer]

ഇക്കൂട്ടരുടെ കണ്ണ് തുറപ്പിക്കാൻ വീഡിയോയിലൂടെ കാര്യങ്ങൾ വിശദീകരിക്കുകയാണ് എഫ്എസ്എസ്എഐ.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വീഡിയോയാണ് ഇത്. ഒരു പ്രതലത്തിൽ നിന്ന് എങ്ങനെയാണ് മനുഷ്യനിൽ കൊറോണ വൈറസ് എത്തുന്നതെന്ന് വീഡിയോ കാണിച്ചു തരുന്നു.

ഒപ്പം മാസ്‌ക് ധരിക്കുന്നത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നത് തടയുമെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്.

Story Highlights importance of wearing face mask video covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top