ഇടുക്കിയിൽ റെഡ് അലേർട്ട്

red alert declared in idukki

ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 9 ജില്ലകളിലും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് മഴയും വെള്ളക്കെട്ടും രൂക്ഷം; അടിയന്തര സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ?

നാളെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട,് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights red alert declared in idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top