Advertisement

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 1054 പേര്‍ക്കെതിരെ കേസെടുത്തു, മാസ്‌ക്ക് ധരിക്കാത്ത 5821 കേസുകള്‍

July 30, 2020
Google News 3 minutes Read
covid; TRIVANDRUM

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1054 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1017 പേരാണ്. 270 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 5821 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 51, 24, 17
തിരുവനന്തപുരം റൂറല്‍ – 251, 244, 23
കൊല്ലം സിറ്റി – 41, 41, 7
കൊല്ലം റൂറല്‍ – 119, 119, 99
പത്തനംതിട്ട – 53, 57, 10
ആലപ്പുഴ- 150, 120, 16
കോട്ടയം – 25, 33, 1
ഇടുക്കി – 21, 18, 2
എറണാകുളം സിറ്റി – 22, 15, 3
എറണാകുളം റൂറല്‍ – 31, 5, 9
തൃശൂര്‍ സിറ്റി – 20, 39, 5
തൃശൂര്‍ റൂറല്‍ – 85, 94, 5
പാലക്കാട് – 20, 50, 2
മലപ്പുറം – 10, 21, 2
കോഴിക്കോട് സിറ്റി – 75, 75, 38
കോഴിക്കോട് റൂറല്‍ – 16, 33, 8
വയനാട് – 38, 0, 18
കണ്ണൂര്‍ – 7, 7, 0
കാസര്‍ഗോഡ് – 19, 22,5

Story Highlights Lockdown violation; 1054 cases were registered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here