കാസർകോട് 52 പേർക്ക് കൂടി കൊവിഡ്

kasargod covid update

കാസർകോട് 52 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 129 പേരാണ് രോഗമുക്തരായത്. 39 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 4 മംഗൽപാടി സ്വദേശികളും, കുംബഡാജെ, പള്ളിക്കര, പുല്ലൂർ പെരിയ, കാസർകോട് സ്വദേശികളായ ഓരോരുത്തരുമാണ് ഉറവിട മറിയാതെ രോഗബാധിതരായത്. 2 പേർ വിദേശത്തു നിന്നും 3 പേർ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്.

Story Highlights kasargod covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് മഴ ശക്തം
മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ
മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുന്നു
വയനാട് ചൂരൽ മലയിൽ മുണ്ടകൈ ഭാഗത്ത് ഉരുൾപൊട്ടൽ
എറണാകുളം ആലുവയിൽ ശിവരാത്രി മണപ്പുറം മുങ്ങി
പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി
Top