ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 761 പേര്‍ക്കെതിരെ കേസെടുത്തു, മാസ്‌ക്ക് ധരിക്കാത്തതിന് 5026 കേസുകള്‍

Lockdown violation; 761 cases were registered

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 761 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 642 പേരാണ്. 147 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 5026 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 42, 22, 12
തിരുവനന്തപുരം റൂറല്‍ – 151, 144, 13
കൊല്ലം സിറ്റി – 106, 101, 29
കൊല്ലം റൂറല്‍ – 82, 5, 5
പത്തനംതിട്ട – 28, 23, 4
ആലപ്പുഴ- 73, 50, 2
കോട്ടയം – 10, 13, 0
ഇടുക്കി – 13, 21, 1
എറണാകുളം സിറ്റി – 15, 7, 0
എറണാകുളം റൂറല്‍ – 57, 21, 12
തൃശൂര്‍ സിറ്റി – 20, 47, 2
തൃശൂര്‍ റൂറല്‍ – 29, 27, 4
പാലക്കാട് – 17, 45, 4
മലപ്പുറം – 15, 18, 1
കോഴിക്കോട് സിറ്റി – 53, 53, 41
കോഴിക്കോട് റൂറല്‍ – 18, 20, 10
വയനാട് – 11, 1, 6
കണ്ണൂര്‍ – 7, 7, 0
കാസര്‍ഗോഡ് – 14, 17, 1

Story Highlights Lockdown violation; 761 cases were registered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top