വൈദ്യരത്‌നം ഔഷധശാല ഉടമ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് അന്തരിച്ചു

വൈദ്യരത്‌നം ഔഷധശാല ഉടമ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് അന്തരിച്ചു. 87 വയസായിരുന്നു. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു.
ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഡോ.ഇ.ടി. നീലകണ്ഠന്‍ മൂസ്, അഷ്ടവൈദ്യന്‍ ഇ.ടി. പരമേശ്വരന്‍ മൂസ്, ഷൈലജ ഭവദാസന്‍.

Story Highlights Ashtavaidyan ET Narayanan Moose has passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top