അജ്മാൻ ചന്തയിൽ വൻ തീപിടുത്തം; വീഡിയോ ദൃശ്യങ്ങൾ

fire breaks out ajman

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തിൽ ഇരട്ട സ്ഫോടനങ്ങൾ ഉണ്ടായതിനു പിന്നാലെ യുഎഇയിലെ അജ്മാനിൽ വമ്പൻ തീപിടുത്തം. അജ്മാനിലെ പഴം, പച്ചക്കറി ചന്തയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. പ്രദേശിക സമയം വൈകിട്ട് 6.30ഓടെ ഉണ്ടായ തീയണക്കാൻ ശ്രമം തുടരുകയാണ്.

Further updates soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top