കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41 പേര്‍ക്ക്

കൊല്ലം ജില്ലയില്‍ ഇന്ന് 41 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം മൂലം 30 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത നാലു കേസുകളുണ്ട്. കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 38 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.
വിദേശത്ത് നിന്നും എത്തിയവര്‍
- നെടുവത്തൂര്‍ ചാലൂക്കോണം സ്വദേശി (39) യുഎഇയില്‍ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
- പെരിനാട് നാന്തിരിക്കല്‍ സ്വദേശി (23) തെലുങ്കാനയില്‍ നിന്നുമെത്തി
- ശാസ്താംകോട്ട കരിതോട്ടുവ സ്വദേശിനി (43) ഹരിയാനയില്‍ നിന്നുമെത്തി
- ശാസ്താംകോട്ട കരീതോട്ടുവ സ്വദേശി (17) ഹരിയാനയില്‍ നിന്നുമെത്തി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
- പത്തനാപുരം കുണ്ടയം സ്വദേശിനി (24) സമ്പര്‍ക്കം മൂലം
- ചടയമംഗലം കണ്ണന്‍കോട് സ്വദേശി (23) സമ്പര്‍ക്കം മൂലം
- ചവറ പുതുക്കാട് സ്വദേശിനി (47) സമ്പര്‍ക്കം മൂലം
- ചവറ പട്ടത്താനം സ്വദേശിനി (47) സമ്പര്‍ക്കം മൂലം
- പത്തനാപുരം കുണ്ടയം സ്വദേശിനി (24) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി (19) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി (13) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി (17) സമ്പര്‍ക്കം മൂലം
- കൊല്ലം കോര്‍പ്പറേഷന്‍ കാവനാട് കണിയാംകടവ് സ്വദേശി (46) സമ്പര്‍ക്കം മൂലം
- പത്തനാപുരം കുണ്ടയം സ്വദേശി (1) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി (46) സമ്പര്‍ക്കം മൂലം
- കൊല്ലം കോര്‍പ്പറേഷന്‍ കാവനാട് കണിയാംകടവ് സ്വദേശിനി (42) സമ്പര്‍ക്കം മൂലം
- ചവറ പള്ളിയാടി സ്വദേശി (35) സമ്പര്‍ക്കം മൂലം
- തൃക്കോവില്‍വട്ടം താഹമുക്ക് സ്വദേശിനി (54) സമ്പര്‍ക്കം മൂലം
- ആലപ്പാട് ആഴീക്കല്‍ സ്വദേശിനി (70) സമ്പര്‍ക്കം മൂലം
- ഇളമാട് ചന്ദനപുരം സ്വദേശിനി (46) സമ്പര്‍ക്കം മൂലം
- നിലമേല്‍ കൈതോട് സ്വദേശി (20) സമ്പര്‍ക്കം മൂലം
- പത്തനാപുരം കുണ്ടയം സ്വദേശി (20) സമ്പര്‍ക്കം മൂലം
- ജില്ലാ ജയില്‍ അന്തേവാസി (22) സമ്പര്‍ക്കം മൂലം
- നീണ്ടകര സ്വദേശി (42) സമ്പര്‍ക്കം മൂലം
- പരവൂര്‍ തെക്കുംഭാഗം സ്വദേശിനി (93) സമ്പര്‍ക്കം മൂലം
- കൈതോട് സ്വദേശി (40) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി (40) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി (50) സമ്പര്‍ക്കം മൂലം
- ഇളമാട് ചന്ദനപുരം സ്വദേശി (20) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി (12) സമ്പര്‍ക്കം മൂലം
- തൃക്കോവില്‍വട്ടം താഹമുക്ക് സ്വദേശിനി (15) സമ്പര്‍ക്കം മൂലം
- കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി (14) സമ്പര്‍ക്കം മൂലം
- കൊല്ലം കോര്‍പ്പറേഷന്‍ ഇരവിപുരം തെക്കേവിള സ്വദേശി (43) സമ്പര്‍ക്കം മൂലം
- മൈലം കോട്ടാത്തല സ്വദേശിനി (50) സമ്പര്‍ക്കം മൂലം
ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍
- നെടുവത്തൂര്‍ തേവലപ്പുറം സ്വദേശിനി (24) ഉറവിടം വ്യക്തമല്ല
- ചടയമംഗലം കുരിയോട് സ്വദേശി (52) ഉറവിടം വ്യക്തമല്ല
- ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി (42) ഉറവിടം വ്യക്തമല്ല
- പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി (29) ഉറവിടം വ്യക്തമല്ല
ആരോഗ്യപ്രവര്‍ത്തകര്‍
- ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി (43) കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക
- പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശിനി (33) കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക
- പനയം ചെമ്മകാട് സ്വദേശിനി (43) കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക
Story Highlights – covid confirmed 41 cases In Kollam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News