ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 4670 പേര്‍ക്ക്; 582 പേരുടെ ഉറവിടം വ്യക്തമല്ല November 26, 2020

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

കേരളത്തില്‍ ഇന്ന് അഞ്ച് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ November 26, 2020

കേരളത്തില്‍ ഇന്ന് അഞ്ച് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 9), എറണാകുളം ജില്ലയിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം November 26, 2020

സംസ്ഥാനത്ത് 5378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686,...

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം November 25, 2020

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 833,...

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകൾ November 24, 2020

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ആനങ്ങാനാടി (കണ്ടെൻമെന്റ് സോൺ വാർഡ് 12), പട്ടിത്തറ (16),...

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു November 24, 2020

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന്...

സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ November 23, 2020

സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഉദയനാപുരം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 4), എറണാകുളം ജില്ലയിലെ എലഞ്ഞി...

സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ November 22, 2020

സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ വെളിയം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ കാവശേരി...

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 60,210 സാമ്പിളുകള്‍ November 21, 2020

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍...

ഇന്ന് ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ November 21, 2020

ഇന്ന് ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16),...

Page 1 of 901 2 3 4 5 6 7 8 9 90
Top