Advertisement

എറണാകുളത്ത് കൊവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ചു

August 9, 2020
Google News 1 minute Read
COROnavirus

എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരു രോഗി കൂടി മരിച്ചു. കാലടി കൊല്ലകോട് സ്വദേശി മേരിക്കുട്ടി പാപ്പച്ചൻ (77) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു.

Read Also : ആന്ധ്രയിലെ കൊവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ: 7 മരണം; നിരവധി പേർ കുടുങ്ങി കിടക്കുന്നു

അതേസമയം കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ കൊവിഡ് മരണം 106 ആയി. 33,120 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. 20,862 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Story Highlights covid death, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here