Advertisement

ആന്ധ്രയിലെ കൊവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ: 7 മരണം; നിരവധി പേർ കുടുങ്ങി കിടക്കുന്നു

August 9, 2020
Google News 1 minute Read
Andhra 7 dead in fire at coronavirus facility

ആന്ധാ പ്രദേശിലെ കൊവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ. ഏഴ് പേർ മരിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്നിബാധയുണ്ടാകുന്നത്. വിജയവാഡയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടൽ കൊവിഡ് ചികിത്സാ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് തീ പിടുത്തമുണ്ടായത്. നിരവധി പേർ ഹോട്ടലിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

സംഭവസ്ഥലത്ത് നിരവധി ഫയർ യണിറ്റുകൾ എത്തിയിട്ടുണ്ട്. തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

Story Highlights Andhra 7 dead in fire at coronavirus facility

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here