കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 76 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 76 പേര്‍ക്കാണ്. ഇതില്‍ 66 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. പത്തുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ -11, വിജയപുരം ഗ്രാമപഞ്ചായത്ത്-9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്-ആറു വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍.
ജില്ലയില്‍ 24 പേര്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 504 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 1793 പേര്‍ക്ക് രോഗം ബാധിച്ചു. 1286 പേര്‍ രോഗമുക്തരായി. 254 പേരെ പുതിയതായി ക്വാറന്റീന്‍ നിര്‍ദേശിച്ചു. 844 പേര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 9515 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
- ആര്‍പ്പൂക്കര സ്വദേശി (47)
- ആര്‍പ്പൂക്കര സ്വദേശി (75)
- ആര്‍പ്പൂക്കര സ്വദേശി (16 )
- ആര്‍പ്പൂക്കര സ്വദേശിനി (65)
- ആര്‍പ്പൂക്കര സ്വദേശിനി (40)
- ആര്‍പ്പൂക്കര സ്വദേശി (40)
- ആര്‍പ്പൂക്കര സ്വദേശി (39)
- ആര്‍പ്പൂക്കര സ്വദേശിനിയായ പെണ്‍കുട്ടി (12)
- ആര്‍പ്പൂക്കര സ്വദേശി (22)
- ആര്‍പ്പൂക്കര സ്വദേശിയായ ആണ്‍കുട്ടി (5)
- ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശിയായ പെണ്‍കുട്ടി (8)
- ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി (33)
- ആര്‍പ്പൂക്കര സ്വദേശിനി (74)
- കോട്ടയത്ത് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനായ ടി വി പുരം സ്വദേശി (46)
- കോട്ടയത്ത് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി (36)
- കോട്ടയത്ത് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനായ ഏറ്റുമാനൂര്‍ സ്വദേശി (40)
- കോട്ടയം സംക്രാന്തി സ്വദേശിനി (52)
- കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (53)
- കോട്ടയം മുടിയൂര്‍ക്കര സ്വദേശി (54)
- കോട്ടയം വേളൂര്‍ സ്വദേശി (92)
- കോട്ടയം മൂലവട്ടം സ്വദേശി (22)
- കോട്ടയം കാരാപ്പുഴ സ്വദേശി (35)
- കോട്ടയം പെരുമ്പായിക്കാട് സ്വദേശി (34)
- കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (9)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (36)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (44)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (54)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (44)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (46)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (51)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (45)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (35)
- വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (46)
- വൈക്കം സ്വദേശി (40)
- വൈക്കം സ്വദേശിനി (53)
- വൈക്കം സ്വദേശിനി (35)
- വൈക്കം സ്വദേശിയായ ആണ്‍കുട്ടി (6)
- വൈക്കം പടിഞ്ഞാറേക്കര സ്വദേശി (20)
- വൈക്കം സ്വദേശിനിയായ പെണ്‍കുട്ടി (2)
- കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (27)
- കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (24)
- കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (68)
- കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (25)
- കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (49)
- കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (26)
- ഉദയനാപുരം സ്വദേശി (43)
- ഉദയനാപുരം സ്വദേശി (47)
- ഉദയനാപുരം സ്വദേശിനി (81)
- ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (15)
- ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനി (75)
- ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (25)
- പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (20)
- പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (29)
- അതിരമ്പുഴ സ്വദേശിനി (81)
- അതിരമ്പുഴ സ്വദേശി (28)
- ചിങ്ങവനം സ്വദേശിനി (78)
- മാഞ്ഞൂര്‍ കോതാനല്ലൂര്‍ സ്വദേശി (49)
- വാഴൂര്‍ 18-ാം മൈല്‍ സ്വദേശി (34)
- അയര്‍ക്കുന്നം സ്വദേശിയായ ആണ്‍കുട്ടി (10)
- പായിപ്പാട് സ്വദേശിനി (32)
- കുറവിലങ്ങാട് സ്വദേശി (54)
- തലനാട് ചാമപ്പാറ സ്വദേശി (22)
- പാലാ സ്വദേശി (36)
- കുറിച്ചി നീലംപേരൂര്‍ സ്വദേശി (73)
- മണര്‍കാട് സ്വദേശി (22)
- അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശി (17)
സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
- സൗദി അറേബ്യയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കല്ലറ സ്വദേശിനി (31)
- ഖത്തറില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം പുത്തനങ്ങാടി സ്വദേശി (37)
- ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശിനി (13)
- ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം മള്ളൂശ്ശേരി സ്വദേശി (36)
- ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അയ്മനം സ്വദേശി (28)
- കര്‍ണാടകയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (30)
- കര്‍ണാടകയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി (34)
- പഞ്ചാബില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശി (36)
- മുംബൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി (35)
- അസമില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തിടനാട് സ്വദേശി (22)
Story Highlights – kottayam district covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here