പത്തനംതിട്ട ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 46 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.
വിദേശത്തുനിന്ന് വന്നവര്‍
- ഷാര്‍ജയില്‍ നിന്നും എത്തിയ കോന്നി സ്വദേശി (33)
- ദുബായില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനി (53)
- ദുബായില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശിനി (35)
- സൗദിയില്‍ നിന്നും എത്തിയ വയലാത്തല സ്വദേശി (31)
- ദുബായില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശി (31)
- ദുബായില്‍ നിന്നും എത്തിയ പതാരം സ്വദേശിനി (29)
- ഹോങ്കോങ്ങില്‍ നിന്നും എത്തിയ മൂലംപുഴ സ്വദേശി (28)
- മസ്‌ക്കറ്റില്‍ നിന്നും എത്തിയ പന്തളം സ്വദേശി (39)
- മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (52)
- ഒമാനില്‍ നിന്നും എത്തിയ വെച്ചൂച്ചിറ, ചാത്തന്‍തറ സ്വദേശി (23)
- ദമാമില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശിനി (2).
- ദമാമില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (1).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
- തമിഴ്നാട്ടില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (31)
- തമിഴ്നാട്ടില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (34)
- മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പുല്ലുപ്രം സ്വദേശിനി (23)
- അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ കുറിച്ചുമുട്ടം സ്വദേശി (45)
- ഹൈദരാബാദില്‍ നിന്നും എത്തിയ കുമ്പനാട് സ്വദേശി (60)
- തമിഴ്നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (41)
- ബംഗളൂരുവില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശി (42)
- ഹൈദരാബാദില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിനി (24)
- ആസാമില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (38)
- ബംഗളൂരുവില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (26)
- ബീഹാറില്‍ നിന്നും എത്തിയ ചുങ്കപ്പാറ സ്വദേശി (22)
- ബീഹാറില്‍ നിന്നും എത്തിയ ചുങ്കപ്പാറ സ്വദേശി (40)
- ബംഗളൂരുവില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (22)
- അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നൂറോമാവ് സ്വദേശി (49)
- ലഡാക്കില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (30)
- ഹരിയാനിയല്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (28)
- ബംഗളൂരുവില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (32)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
- തുവയൂര്‍ സൗത്ത് സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- വളളംകുളം സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- വളളംകുളം സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- മല്ലപ്പളളി സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- അടൂര്‍ സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
- കുമ്പഴ സ്വദേശി (45). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
- മെഴുവേലി സ്വദേശിനി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- മെഴുവേലി സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- നിരണം സ്വദേശി (5). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പഴകുളം സ്വദേശിനി (13). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പഴകുളം സ്വദേശിനി (17). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പഴകുളം സ്വദേശിനി (10). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പഴകുളം സ്വദേശി (13). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പഴകുളം സ്വദേശി (16). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പഴകുളം സ്വദേശി (43). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പഴകുളം സ്വദേശിനി (34). കായംകുളം മാര്‍ക്കറ്റില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കുമ്പഴ എസ്റ്റേറ്റ് വട്ടത്തറ ഡിവിഷന്‍ സ്വദേശി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കുമ്പഴ എസ്റ്റേറ്റ് വട്ടത്തറ ഡിവിഷന്‍ സ്വദേശി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കുമ്പഴ എസ്റ്റേറ്റ് മലയാലപ്പുഴ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കുമ്പഴ എസ്റ്റേറ്റ് മലയാലപ്പുഴ സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കുമ്പഴ എസ്റ്റേറ്റ് മലയാലപ്പുഴ സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ഇരവിപേരൂര്‍ സ്വദേശി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- അടൂര്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
- കലഞ്ഞൂര്‍ സ്വദേശി (32). മുന്‍പ് രോഗബാധിതയായ ഭാരതീയ ചികിത്സാ വിഭാഗം ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കലഞ്ഞൂര്‍ സ്വദേശിനി (59). മുന്‍പ് രോഗബാധിതയായ ഭാരതീയ ചികിത്സാ വിഭാഗം ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- തുമ്പമണ്‍ സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- വളഞ്ഞവട്ടം സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- വളഞ്ഞവട്ടം സ്വദേശി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- അടൂര്‍ സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കോട്ടയം, കുഴിമറ്റം സ്വദേശി (40). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ഇരവിപേരൂര്‍ സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ഇരവിപേരൂര്‍ സ്വദേശി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ഇരവിപേരൂര്‍ സ്വദേശിനി (1). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ഇരവിപേരൂര്‍ സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- തിരുവല്ല സ്വദേശിനി (20). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കല്ലൂപ്പാറ സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കുളത്തൂര്‍ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- കുന്നന്താനം സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ആഞ്ഞിലത്താനം സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- മല്ലശ്ശേരി സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
- കുമ്പനാട് സ്വദേശിനി (26). തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ഇലന്തൂര്‍, ഇടപ്പരിയാരം സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- പോരുവഴി സ്വദേശിനി (48). പറക്കോടുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
- അടൂര്‍ സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
- ഇളമണ്ണൂര്‍ സ്വദേശിനി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
- നാരാങ്ങാനം സ്വദേശി (77). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 1918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 908 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1658 ആണ്.
Story Highlights – covid confirmed 75 cases in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here