മഴ: കൂടുതല്‍ കൃഷിനാശം പത്തനംതിട്ടയില്‍; കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി

കനത്ത മഴയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് പത്തനംതിട്ട ജില്ലയിലാണെന്നുംകൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇക്കഴിഞ്ഞ പേമാരിയില്‍ ഇടുക്കിയിലും വയനാട്ടിലും വ്യാപക കൃഷിനാശമുണ്ടായി. കര്‍ഷകര്‍ക്കായി ചിങ്ങം ഒന്നു മുതല്‍ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ആപ്പ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശത്തില്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും, വിള ഇന്‍ഷുറന്‍സ് സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Story Highlights – Rainfall: More crop damage in Pathanamthitta; central assistance has been sought
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here