മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ശ്വാസകോശത്തിലെ അണുബാധയില്‍ ചികിത്സ തുടരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണനിലയിലാണ്. വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്ന് ഡല്‍ഹി കരസേന ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൂടാതെ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ചെന്നൈ എംജിഎം
ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ചെന്നൈ എംജിഎം ആശുപത്രി അധികൃതര്‍ അറിയിച്ചു. അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ കൂടി അടങ്ങുന്ന സംഘമാണ് എസ്ബിപിയെ ചികിത്സിക്കുന്നത്.
Story Highlights – Pranab Mukherjee’s health remains critical
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here