തൃശൂരിൽ 227 പേർക്ക് കൊവിഡ്; 223 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

തൃശൂർ ജില്ലയിൽ 227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 223 പേർക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. ഇതിൽ 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല ക്ലസ്റ്ററിൽ ഒൻപത് പേർക്കും ചാലക്കുടി ക്ലസ്റ്ററിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചു. വാടാനപ്പളളി ജനത ക്ലസ്റ്ററിൽ 28 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവർത്തകരും ഇന്നത്തെ പട്ടികയിലുണ്ട്. 90 പേർക്ക് രോഗമുക്തിനേടി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്.
Story Highlights – Thrissur covid update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here