ലൈഫ് മിഷൻ അഴിമതി ആരോപണം; യുഡിഎഫ് സംഘം ഫ്‌ളാറ്റ് സന്ദർശിച്ചു

വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ അഴിമതിയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഫ്‌ളാറ്റ് സമുച്ചയങ്ങൾ സന്ദർശിച്ചു.

Read Also : സെക്രട്ടേറിയറ്റിലെ തീപിടുത്തം; തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല

യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, രമ്യ ഹരിദാസ് എംപി, കെപിസിസി ഭാരവാഹികളായ പത്മജ വേണുഗോപാൽ, ഒ അബ്ദുറഹ്മാൻ കുട്ടി, അനിൽ അക്കര എംഎൽഎ തുടങ്ങിയ നേതാക്കൾ ഉൾപ്പടെ സംഘത്തിലുണ്ട്. നഗരസഭയ്ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഏകദിന സത്യാഗ്രഹം ആരംഭിച്ചു.

Story Highlights ramesh chennithala, life mission udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top