അൽപം അകലം അത് നല്ലതാ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഒരു വീഡിയോ

alpam akalam nallatha short film

നാഷണൽ ഹെൽത്ത് മിഷനും ഫ്‌ളവേഴ്‌സ് ടിവിയും ചേർന്നൊരുക്കിയ കൊവിഡ് ബോധവത്കരണ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

കൊല്ലം സുധിയും ശിവജി ഗുരുവായൂരുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

‘അൽപ്പം അകലം, അത് നല്ലതാ’ എന്ന ഹ്രസ്വചിത്രം നിരവധി പേരാണ് നവമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാൽ കൊവിഡിനെ ചെറുക്കാം എന്ന സന്ദേശമാണ് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

Story Highlights alpam akalam nallatha short film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top