പബ്ജി നിരോധനം; വെറുതെ വിടാതെ ട്രോളന്മാർ

ഇന്ത്യാ- ചൈന അതിർത്തി തർക്കം രൂക്ഷമായതിന് പിന്നാലെ പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത് ആഗോള തലത്തിൽ തന്നെ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. പബ്ജി നിരോധനവുമായി ബന്ധപ്പെട്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

പബ്ജി നിരോധിച്ചുവെന്നുള്ള വാർത്ത പുറത്തു വന്നതിന് പിന്നാലെ ട്രോളുകളിലൂടെയുള്ള പ്രതികരണങ്ങൾക്കും ഒട്ടും കുറവൊന്നില്ല,,, ചില ട്രോളുകൾ കാണാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top