മാലിദ്വീപില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ഡോക്ടര്‍/ നഴ്‌സുമാരുടെ ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടര്‍മാര്‍ക്കും ബിഎസ്‌സി, ജിഎന്‍എം യോഗ്യതയുള്ള പുരുഷ/ വനിത നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി 55 വയസ്.അപേക്ഷ www.norkaroots.org വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 10. വിശദ വിവരം നോര്‍ക്ക വെബ്‌സൈറ്റിലും 1800 425 3939 ടോള്‍ ഫ്രീ നമ്പരിലും ലഭിക്കും.
Story Highlights – Opportunity for doctors and nurses in the Maldives
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here