Advertisement

പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ് ആത്മഹത്യ ചെയ്ത നിലയിൽ

September 3, 2020
2 minutes Read

പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ്(48) ആത്മഹത്യ ചെയ്തു. അഞ്ച് മാസമായി മെഡിക്കൽ ലീവിലായിരുന്ന മുനിദാസിനെ വടക്കാഞ്ചേരി പൊലീസ് ക്വാട്ടേഴ്‌സിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്‌ഐയായ മുനിദാസ്
മുൻപ് ജോലി ചെയ്തിരുന്നത് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലായിരുന്നു. അതുകൊണ്ട് തന്നെ വടക്കാഞ്ചേരി പൊലീസ് ക്വാട്ടേഴ്‌സിൽ നിന്ന് താമസം മാറിയിട്ടുണ്ടായിരുന്നില്ല.

Story Highlights – SI Munidas commits suicide at Palakkad Town South station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top