എറണാകുളത്ത് കൊവിഡ് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു

covid death reported in ernakulam

എറണാകുളം ജില്ലയിൽ കൊവിഡ് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു. വടവുകോട് പുത്തൻകുരിശ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി പൗലോസ് ആണ് മരിച്ചത്. 81 വയസായിരുന്നു.

ദീർഘകാലമായി അർബുദബാധിതൻ ആയിരുന്നു പൗലോസ്. ശ്വാസസംബദ്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് ഇദ്ദേഹത്തിന് കവിഡ് പോസിറ്റീവ് ആയത്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തി.

Story Highlights covid death , ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top