തിരുവനന്തപുരത്ത് വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

thiruvananthapuram home maker committed suicide

തിരുവനന്തപുരത്ത് വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ. 41 വയസുള്ള വീട്ടമ്മയാണ് വീടിനടുത്ത് സിപിഐഎം പാർട്ടി ഓഫിസിന് വേണ്ടി വാങ്ങിയ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറും സിപിഐഎം പ്രവർത്തകയുമാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഈ പരാതി ലഭിച്ച ദിവസങ്ങൾക്ക് ശേഷമാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Story Highlights thiruvananthapuram home maker committed suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top