അങ്കമാലിയിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ അജ്ഞാത മൃതദേഹം

അങ്കമാലിയിൽ പൂട്ടികിടന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ അജ്ഞാത മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്ന് സംശയമുണ്ട്. ഹോട്ടൽ ആറ് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു.\

Story Highlights dead body

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top