പാലത്തിനടിയിൽ കിടന്നുറങ്ങിയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

ഇടുക്കി കുഞ്ചിതണ്ണിയിൽ പാലത്തിനടിയിൽ കിടന്നുറങ്ങിയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. രാത്രിയിൽ പാലത്തിന്റെ ഭിത്തിയിൽ കിടന്നുറങ്ങിയ വയോധികൻ പുഴയിൽ വെള്ളം കൂടിയതോടെ കുടുങ്ങിപ്പോവുകയായിരുന്നു.
ബൈസൻവാലി സ്വദേശി മണ്ണുപുരയിടത്തിൽ ബേബിച്ചൻ പുഴയിൽ കുടുങ്ങിയത്. രാവിലെ സമീപവാസികൾ കണ്ടതിനെ തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. തുടർന്ന് അടമാലി, മൂന്നാർ ഫയർഫോഴ്‌സ് ടീമുകൾ ചേർന്ന് വല ഉപയോഗിച്ച് വയോധികനെ രക്ഷപ്പെടുത്തുകയായിരുന്നു.
Story Highlights – Fire force rescued an old man lying under bridge
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here