എറണാകുളം ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി

ernakulam covid death

എറണാകുളം ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വൈപ്പിൻ സ്വദേശി ഡെന്നിസ് ( 52 ) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കൊവിഡ് മരണമെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. എറണാകുളം ജില്ലയിൽ ഇന്നലെ 624 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 587 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights ernakulam covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top