തൃശൂരിൽ വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

thrissur woman murdered

തൃശൂരിൽ മാളയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം വടക്കേക്കര സ്വദേശി ഷംസാദിന്റെ ഭാര്യ റഹ്മത്ത് ആണ് മരിച്ചത്. 30 വയസ്സ്.

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കുടുംബ കലഹമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Story Highlights thrissur woman murdered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top