Advertisement

കണ്ണൂരിൽ മാനസിക വൈകല്യമുള്ള യുവതിക്ക് പീഡനം; മൂന്ന് പേർ അറസ്റ്റിൽ

September 27, 2020
Google News 1 minute Read

കണ്ണൂർ ശ്രീകണ്ഠാപുരത്ത് മാനസിക വൈകല്യമുള്ള 22 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ സിയാദ്, മുഹമ്മദ് ബാഷ, അബൂബക്കർ എന്നിവരാണ് അറസ്റ്റിലായത്.

കടയിൽ പോവുകയായിരുന്ന പെൺകുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ പറമ്പിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെ തുടർന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയിൽ ഇവിടെ എത്തുകയും മൂവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചെന്നുമാണ് കേസ്.

Story Highlights Rape, Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here