പത്തനത്തിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്; പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ്

പത്തനത്തിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഡിഎംഒയുടേയും ഇന്റലിജൻസിന്റെയും റിപ്പോർട്ട് കാറ്റിൽപറത്തിയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയതിനെതിരെ വിവാദം ഉയർന്നിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പിൽ പങ്കെടുത്ത കൂടുതൽ അഭിഭാഷകർ ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights – pathanamthitta bar association election without dmo approval
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here