ആലുവയിൽ സ്വർണം മാറ്റിവാങ്ങാനെന്ന വ്യാജേന മാലയുമായി യുവതി കടന്നു

ആലുവയിൽ ജ്വല്ലറിയിൽ നിന്നും മാല മോഷ്ടിച്ച് യുവതി കടന്നു കളഞ്ഞു. ആലുവ ചൂണ്ടിയിലെ ഇന്ദ്രൻസ് ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
മാല മാറ്റിവാങ്ങാനെന്ന വ്യാജേനയെത്തിയ യുവതിയാണ് മോഷണം നടത്തിയത്. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ജീവനക്കാർ തെരെഞ്ഞെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. സംഭവത്തെ തുടർന്ന് ഇടത്തല പൊലീസിൽ കടയുടമ പരാതി നൽകിയിട്ടുണ്ട്.
Story Highlights – The woman entered Aluva with a fake necklace to exchange gold
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here