സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

Former CBI director Ashwani Kumar found dead

സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ച നിലയില്‍ ഷിംലയിലെ വസതിയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 2008 ഓഗസ്റ്റ് മുതല്‍ 2010 നവംബര്‍ വരെ അദ്ദേഹം സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീട് മണിപ്പൂരിന്റെയും നാഗാലാന്റിന്റെയും ചുമതലയുള്ള ഗവര്‍ണറായിരുന്നു.

Story Highlights Former CBI director Ashwani Kumar found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top