സംസ്ഥാനത്തെ ജില്ല പൊലീസ് മേധാവിമാര്‍ക്ക് സ്ഥലമാറ്റം

സംസ്ഥാനത്ത് അടിയന്തിര ക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിനെ തിരുവനന്തപുരം വിജിലന്‍സ് എസ്.പിയായി നിയമിച്ചു. ആര്‍.ഇളങ്കോ ആണ് കൊല്ലം റൂറല്‍ എസ്.പി. കൊച്ചി ഡി.സി.പി ആയിരുന്ന ജി പൂങ്കുഴലി വയനാട് എസ്.പിയാകും. രാജീവ് പി.ബിയെ കൊച്ചി ഡി.സി.പിയായി നിയമിച്ചിട്ടുണ്ട്.

Story Highlights Relocation of District Police Chiefs in the State

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top