ആത്മരാഗം

സനൂജ എൻ/കവിത
ഗൃഹനാഥയാണ് ലേഖിക
തേങ്ങുന്നു ഞാൻ ഈ ഏകാന്തമാം വശ്യ സീമയിൽ
മഴ മേഘമായി മാറുന്നു എൻ ജീവസ്പന്ദനം
മതി വരില്ല നിൻ സ്‌നേഹ ലാളനം
ഓർമകളിൽ മാത്രമായി ഉരുകുന്നു ഞാൻ
ശലഭമായ് പറന്നു നിൻ അരികിലെത്താൻ ചിറകു തരുമോ
ആനന്ദമാം സ്വപ്ന പദത്തിൽ നിന്നെ തേടി അലയുന്നു ഞാൻ
അതിരുകളില്ലാ സംഗീത വീചിയിൽ ഒഴുകിയിരുന്നു നാം
ഇനിയും എൻ ജീവിതം ധന്യമാക്കാൻ വരുമോ എൻ സ്വപ്ന ഭാവമേ.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Readers blog, aathmaragam, poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here