ജനതാദൾ വിഷയം: രണ്ടു ദിവസത്തിനകം കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സി.കെ നാണു

ജനതാദൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനൊരുങ്ങി സി. കെ നാണു. രണ്ടു ദിവസത്തിനകം കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സി.കെ നാണു ട്വന്റിഫോറിനോട് പറഞ്ഞു.

പ്രതികരിച്ചില്ലെങ്കിൽ ഒന്നിനും കൊള്ളാത്തയാൾ എന്ന തോന്നലുണ്ടാക്കും. ദേശീയ നേതൃത്വത്തിന്റെ നടപടി മനോവിഷമമുണ്ടാക്കി. പാർട്ടിക്കു വേണ്ടിയാണ് ഇതുവരെ പ്രവർത്തിച്ചത്. തന്റെ പ്രവർത്തനം നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും സി കെ നാണു പറഞ്ഞു.

Story Highlights C K Nanu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top