ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം; സ്വാഗതസംഘം രൂപീകരിച്ചു

കെ.എം.സി സി സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി പുറത്തിറക്കിയ എഞ്ചിനീയര്‍ സി ഹാഷിം ഓര്‍മ്മപുസ്തകം ‘യാ ഹബീബി’യുടെ സൗദീതല പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പ്രവിശ്യകമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി മീറ്റും സംഘാടക സമിതി രൂപീകരണയോഗവും സൗദി കെ.എം.സി.സി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. (kmcc all set for Hashim Engineer’s memoir ‘Ya Habibi’ release)
കെ.എം സി സി സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന സി ഹാഷിം എഞ്ചിനീയറുടെ ജീവിതം പറയുന്നതിനോടൊപ്പം നാലു പതിറ്റാണ്ട് കാലത്തെ പ്രവസത്തിന്റെയും സൗദി കിഴക്കന്‍ മേഖലയുടെയും ചരിത്രം പറയുന്ന ‘യാ ഹബീബി’ എന്ന പുസ്തകത്തിന്റെ പ്രകാശനം സപ്തംമ്പര്‍ പതിനെട്ട് വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ യൗമുല്‍ ഖാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധീഖ് അഹ്‌മ്മദിന് നല്‍കികൊണ്ട് നിര്‍വ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ സി.പി സൈദലവി ഹാഷിം എഞ്ചിനീയര്‍ സ്മാരക പ്രഭാഷണം നടത്തും.
Read Also: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി
മുഹമ്മദ് കുട്ടി കോഡൂര്‍ ചെയര്‍മാനും ആലിക്കുട്ടി ഒളവട്ടൂര്‍ ജനറല്‍ കണ്‍വീനറും അബ്ദുല്‍ മജീദ് കൊടുവള്ളി ചീഫ് കോഡിനേറ്ററും സിദ്ധീഖ് പാണ്ടികശാല ഫിനാന്‍സ് കണ്‍ട്രോളറു മായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്. ഖാദര്‍ ചെങ്കള, മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, ഷാജി ആലപ്പുഴ, ഖാളി മുഹമ്മദ് എന്നിവരാണ് രക്ഷാധികാരികള്‍. കോര്‍ഡിനേറ്റേഴ്‌സ്
കബീര്‍ കൊണ്ടോട്ടി,
കാദര്‍ മാഷ്,
അമീറലി കൊയിലാണ്ടി.
സ്വാഗതസംഘം ജനറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാര്‍;
സൈനുല്‍ ആബിദ്,
ഇഖ്ബാല്‍ ആനമങ്ങാട്,
ഉമ്മര്‍ ഓമശ്ശേരി,
മുഷ്ത്താക് പേങ്ങാട്,
സമദ് കെ.പി വേങ്ങര,
സലാം ആലപ്പുഴ,
ബാവ കൊടുവള്ളി,
ലത്തീഫ് ഖഫ്ജി.
കണ്‍വീനര്‍മാര്‍;
ഹുസൈന്‍ വേങ്ങര,
അസീസ് എരുവാട്ടി, അറഫാത് കാസര്‍ഗോഡ്,
മന്‍സൂര്‍ റഹീമ,
ബഷീര്‍ ബാഖവി,
സുബൈര്‍ വയനാട്,
സഫീര്‍ അച്ചു,
സ്വാദിഖ് എറണാം കുളം,
അബ്ദുല്‍ ഖാദര്‍ ആലപ്പുഴ,
അമീന്‍ കളിയികാവിള,
നിസാര്‍ അഹമ്മദ്.
ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍;
റഹ്‌മാന്‍ കാരയാട്
ജന. കണ്‍വീനര്‍;
അഷ്റഫ് ഗസാല്‍
വൈസ് ചെയര്‍മാന്‍;
മുജീബ് കൊളത്തൂര്‍,
അന്‍വര്‍ ഷാഫി,
ബഷീര്‍ വെട്ടുപാറ,
ജമാല്‍ മീനങ്ങാടി,
ഫഹദ് കൊടിഞ്ഞി,
സുല്‍ഫി അല്‍ ഹസ്സ,
ഖാദര്‍ അണങ്കൂര്‍.
കണ്‍വീനര്‍;
സൈതലവി പരപ്പനങ്ങാടി
ബഷീര്‍ ആലുങ്ങല്‍, കലാം മീഞ്ചന്ത
ഫൈസല്‍ ഇരിക്കൂര്‍
ശരീഫ് പാറപ്പുറത്ത്,
ബഷീര്‍ ഉപ്പട,
മന്‍സൂര്‍ തിരതല്ലൂര്‍,
ഷിബു കവലയില്‍,
റിയാസ് ബഷീര്‍,
ഷമീര്‍ ഷാന്‍ കൊല്ലം,
പബ്ലിസിറ്റി ചെയര്‍മാന്‍;
ടി.ടി കരീം വേങ്ങര.
കണ്‍വീനര്‍മാര്‍; ഷറഫു കൊടുവള്ളി, ആബിദ് പാറക്കല്‍.
റിഷപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍;
ഒ.പി
ഹബീബ് കണ്‍വീനര്‍;
ശിഹാബ് ജുബൈല്‍,
അന്‍സാരി നാരിയ,
ഹബീബ് മൊഗ്രാല്‍,
ബഷീര്‍ ആലുങ്ങല്‍.
സ്റ്റേജ്, ലൈറ്റ് & സൗണ്ട്‌സ്
ചെയര്‍മാന്‍;
ഫൈസല്‍ കൊടുമ
കണ്‍വീനര്‍;
ജൗഹര്‍ കുനിയില്‍,
മഹമൂദ് പൂക്കാട്.
ഫുഡ് & റിഫ്രഷ്‌മെന്റ്
ചെയ്ര്‍മാന്‍;
നജീബ് ചീക്കിലോട്.
കണ്‍വീനര്‍;
മുഹമ്മദ് കുട്ടി കരിങ്കപാറ,
സലീം പാണമ്പ്ര,
ഷബീര്‍ തേഞ്ഞിപ്പലം.
വളണ്ടിയര്‍ ക്യാപ്റ്റന്‍;
നിസാര്‍ കണ്ണൂര്‍,
വൈസ് ക്യാപ്റ്റന്‍;
ജുനൈദ് ഖോബാര്‍,
വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍;
അലിബായ് ഊരകം.
ഫാമിലി കോര്‍ഡിനേറ്റേഴ്സ്;
റൂഖിയ റഹ്‌മാന്‍,
ഷബ്ന നജീബ്,
സുമയ്യ ഫസല്‍,
സാജിദ നഹ,
സുലൈഖ ഹുസൈന്‍,
സെമീഹ സമദ്,
ഹാജറ സലീം,
ഫൗസിയ കാസര്‍ഗോഡ്,
സഫ്‌റോണ്‍ മുജീബ്,
ഫസീന ഇഖ്ബാല്‍,
സറീന നിയാസ്,
സുമയ്യ ഹബീബ്,
സഹാന ജലീല്‍.
ആലിക്കുട്ടി ഒളവട്ടൂര്‍, കബീര്‍ കുണ്ടോട്ടി, അമീറലി കൊയിലാണ്ടി, അബ്ദുല്‍ മജീദ് കൊടുവള്ളി, സെയ്‌നുല്‍ ആബിദ് കുമളി, മുഷ്താഖ് പേങ്ങാട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, ഫൈസല്‍ കൊടുമ, ഷബീര്‍ തേഞ്ഞിപ്പലം, അന്‍വര്‍ ഷാഫി, ജൗഹര്‍ കുനിയില്‍, അറഫാത്ത് കാസര്‍ഗോഡ്, മഹമൂദ് പൂക്കാട്, ഷെരീഫ് പാറപ്പുറത്ത്, സാദിഖ് എറണാംകുളം, നിസാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു. കിഴക്കന്‍ പ്രാവിശ്യ കെ.എം.സി.സി ആക്റ്റിംഗ് ജന. സെക്രട്ടറി ടി.ടി അബ്ദുല്‍ കരീം വേങ്ങര സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി റഹ്‌മാന്‍ കാരയാട് നന്ദിയും പറഞ്ഞു.
Story Highlights : kmcc all set for Hashim Engineer’s memoir ‘Ya Habibi’ release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here