നീറ്റ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ രാജ്യത്ത് പൂർത്തിയാകുന്നു

നാളെ വീണ്ടും നടക്കുന്ന നീറ്റ് മെഡിയ്ക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ രാജ്യത്ത് പൂർത്തിയാകുന്നു. കൊവിഡ് കാരണം കഴിഞ്ഞ മാസം 13ന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികൾക്കായാണ് നാളെ പരീക്ഷ നടത്തുന്നത്. ഇതിന്റെ മൂല്യനിർണയം കൂടി നടത്തി ഒക്ടോബർ 16ന് മൊത്തം ഫലം പ്രഖ്യാപിക്കും.

പരീക്ഷ എഴുതാൻ കഴിയാതെപോയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജികളിൽ സുപ്രിംകോടതിയുടെ നിർദേശാനുസരണമാണ് നാളെ പരീക്ഷ നടത്തുന്നത്.

Story Highlights Preparations for NEET Medical Entrance Examination are being completed in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top