ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു

ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ടയിലെ ഒരുവിഭാഗം പാരലൽ കോളജ് വിദ്യാർത്ഥികളും അധ്യാപകരും നൽകിയ ഹർജിയിലാണ് ഉത്തരവ്.

സംസ്ഥാനത്തെ വിദൂര, സ്വകാര്യ വിദ്യാഭ്യാസം പൂർണമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് സ്റ്റേ ചെയ്തത്.
ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനും ഉള്ള അവകാശത്തിന്റെ ലംഘനമാണ് ഓർഡിനൻസിലെ വ്യവസ്ഥ എന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.

Story Highlights The High Court stayed the crucial provision of the Sree Narayana Guru Open University Ordinance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top