യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന ഹര്‍ജി; സുപ്രിംകോടതി നോട്ടീസ് അയച്ചു

UPI

യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുന്ന നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രീംകോടതിയുടെ നോട്ടീസ്. സി.പി.ഐ നേതാവ് ബിനോയ് വിശ്വം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഗൂഗിള്‍ പേ, ഫേസ്ബുക്ക്, ആമസോണ്‍, വാട്‌സാപ്പ് അടക്കം ആപുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

Story Highlights Petition about UPI platforms; The Supreme Court sent the notice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top