‘പ്രാണാ’ പദ്ധതിയിലേക്ക് സംഭാവന നൽകി സുരേഷ് ഗോപി

മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണാ’ പദ്ധതിയിലേക്ക് സഹായ ഹസ്തം നൽകി സുരേഷ് ഗോപി എം.പി. അപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് സംഭാവന നൽകുന്നത്.

തുക ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ കൈമാറും.

Story Highlights Suresh Gopi donates to ‘Prana’ project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top