ജോസ് കെ മാണി പോയത് കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കാനില്ല: രമേശ് ചെന്നിത്തല

ramesh chennithala

ജോസ് കെ മാണി മുന്നണി വിട്ടു പോയത് കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി എല്ലാ നടകളിലും കയറി നടക്കുകയാണ്. മാണിക്ക് അങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഓക്‌സിജന്‍ കിട്ടിയ പോലെയാണ് കേരളാ കോണ്‍ഗ്രസ് ഇടതിനൊപ്പം ചേര്‍ന്നത്. മാണിയെ അപമാനിക്കുകയും കുരിശിലേറ്റിയതും ഇടതുമുന്നണിയാണ്. പഴയ കാര്യങ്ങള്‍ മുഖ്യമന്ത്രി മറന്നു പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top