സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മല്ലനും മാധേവനും

MALLANUM MADHEVANUM short film

കുട്ടികാലത്ത് നാമെല്ലാം കേട്ടിട്ടുള്ള കഥയാണ് മല്ലന്റേതും മാധേവന്റേതും. അതിന് സമാനമായി രണ്ട് കൂട്ടുകാരുടെ കഥ പറയുന്ന ‘മല്ലനും മാധേവനും’ ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ഒട്ടേറെ നിഗൂഢതകൾ ഒളിപ്പിച്ച ഈ ഹ്രസ്വ ചിത്രം രണ്ട് കള്ളന്മാരുടെ കഥയാണ് പറയുന്നത്.

ചിത്രത്തിൽ കള്ളന്മാരായി വേഷമിട്ടിരിക്കുന്നത് വിനീത് വിശ്വം, നിഥിൻ രാജുമാണ്.

ശ്യാം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ എഡിറ്റ് നിർവഹിച്ചിരിക്കുന്നതും ശ്യാം തന്നെയാണ്. ശ്രീരാജ് പി.വിയാണ് നിർമാണ്. തരുൺ സുധാകരനാണ് ഛായാഗ്രഹണം.

Story Highlights MALLANUM MADHEVANUM short film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top