കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനത്തില്‍ ഉറച്ച് സിപിഐഎം പശ്ചിമബംഗാള്‍ ഘടകം

കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനത്തില്‍ ഉറച്ച് സിപിഐഎം പശ്ചിമബംഗാള്‍ ഘടകം. സിപിഐഎം കോണ്‍ഗ്രസ് സഖ്യ യോഗം ഇന്ന് പശ്ചിമബംഗാളില്‍ ചേരും. സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗമാണ് ഇന്ന് നടക്കുക. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും എന്നാണ് സൂചന. സഖ്യത്തില്‍ നിന്ന് പിന്‍മാറേണ്ട ഒരു കാര്യവും ഇപ്പോള്‍ ഇല്ലെന്നാണ് സിപിഐഎം പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ നിലപാട്.
Story Highlights – CPIM West Bengal faction alliance with the Congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here