സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി

സംസ്ഥാനത്ത് കൂടുതൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. അടിയന്തിരമായി 15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ കൂടി പുതുതായി ആരംഭിക്കാനാണ് തീരുമാനം.

നിലവിൽ ജില്ലകളിലുള്ള സൈബർ സെല്ലുകൾ സ്റ്റേഷനുകളുമായി ലയിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളടക്കം വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. സൈബർ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് ആക്റ്റിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് കൂടുതൽ സൈബർ സ്റ്റേഷനുകളും ആരംഭിക്കുന്നത്.

Story Highlights Government approves setting up of more cyber crime police stations in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top