Advertisement

തൃശൂർ ജില്ലയിൽ 1086 പേർക്ക് കൂടി കൊവിഡ്; 481 പേർ രോഗമുക്തരായി

October 24, 2020
Google News 2 minutes Read

തൃശൂർ ജില്ലയിൽ ഇന്ന് 1086 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 33341 ആണ്. 23384 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1082 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 10 പേരുടെ ഉറവിടം അറിയില്ല. കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ വഴി പേർക്ക് രോഗം ബാധിച്ചു. ആരോഗ്യ പ്രവർത്തകർ -3,
ഫ്രന്റ് ലൈൻ വർക്കർ -3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4 എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

Story Highlights covid 1086 in thrissure district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here