കൊവിഡ് ചികിത്സയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

SI covid treatment died

കൊവിഡ് ചികിത്സയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൊടുപുഴ എസ്‌ഐ സികെ രാജുവാണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപ് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതാണ് മരണ കാരണം.

Further updates soon…

Story Highlights SI covid treatment died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top