കൊവിഡ്: തൃശൂരിലെ രണ്ട് പ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് തൃശൂർ ജില്ലയിലെ രണ്ട് പ്രദേശങ്ങളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആക്കി.
ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളിൽ എല്ലാ ഡിവിഷനും ക്രിട്ടിക്കൽ കണ്ടൈമെന്റ് സോൺ ആക്കി. നാട്ടിക പഞ്ചായത്തിലെ എല്ലാ വാർഡുകളും ക്രിട്ടിക്കൽ കണ്ടൈമെന്റ് സോൺ ആക്കിയിട്ടുണ്ട്.
തൃശൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ റിപ്പോർട്ട് ചെയ്തത്. 1011 പേർക്കാണ് ഇന്നലെ മാത്രം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 994 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയേറ്റിരിക്കുന്നത്.
Story Highlights – thrissur two regions critical containment zone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here