കോഴിക്കോട് നഗരമധ്യത്തിൽ കണ്ണിൽ മണലിട്ട് കവർച്ച

കോഴിക്കോട് നഗരമധ്യത്തിൽകണ്ണിൽ മണലിട്ട് കവർച്ച. നടക്കാവിലെ പെട്രോൾ പമ്പിലാണ് പുലർച്ചെ മൂന്നേ മുപ്പതോടെ കവർച്ച നടന്നത്. ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിപറിക്കുകയായിരുന്നു.

കോഴിക്കോട് നടക്കാവ് ഗേൾസ് സ്‌കൂളിനു മുന്നിലെ പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പാിലാണ് കവർച്ച നടന്നത്. പുലർച്ചെ 3.30ഓടെ ബൈക്കിലെത്തിയ രണ്ടംഘസംഗം ജീവനക്കാരന്റെ കണ്ണിൽ മണലിട്ട് ബാഗ് കവരുകയായിരുന്നു.

Story Highlights robbery in Kozhikode city center petrol pumb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top