Advertisement

‘കഴിച്ചോ?’ മാച്ചിനിടയില്‍ ആംഗ്യത്തില്‍ ചോദിച്ച് വിരാട് കോലി; ‘തംബ്‌സ് അപ്’ നല്‍കി അനുഷ്‌ക; വിഡിയോ വൈറല്‍

October 29, 2020
Google News 12 minutes Read
'Did you eat?' Virat Kohli gestures during a match on the field; Anushka gives 'thumbs up'; Video goes viral

ഗര്‍ഭിണിയായ ഭാര്യ അനുഷ്‌ക ശര്‍മയോട് കഴിച്ചോ? എന്ന് ഗ്രൗണ്ടില്‍ നിന്ന് ആംഗ്യഭാഷയില്‍ ചോദിക്കുന്ന ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിയുടെ വിഡിയോ വൈറല്‍. മാച്ചിനിടയിലാണ് വിരാടിന്റെ സ്‌നേഹ പ്രകടനം. വിരാടിന്റെ ചോദ്യത്തിന് കഴിച്ചെന്ന് ഒരു തംബ്‌സ് അപ്പ് മുദ്രയിലൂടെ മറുപടി നല്‍കുന്നുണ്ട് അനുഷ്‌ക.

View this post on Instagram

Couple Goals ? Follow ❤️ ?@music__and__masthi ? ❤️ #Followusformore . . . ?️ For more videos of ? ?️ #TollyWood #BollyWood #VideoSongs #Musically #Dance #DanceVideos ?️?❤️ @instatrendsoffl #deepthishannu#combination #love #shekarmaster #naveenkumarreddy1#viral#tiktok#telugulovesongs#telugulovefailurewhatsappstatus#telugulovers #telugulovesongs #telugudubssmash #viratkohli #virushka #anushkasharma #iccworldcup2019 DISCLAIMER ‌This photo, video or Audio is not owned by ourselves ‌The copyright credit goes to respective owners ‌This video is not used for illegal sharing or profit Making ‌This video is purely Fan made ‌If any problem Message us on Instagram and the video will be removed ‌No need to report or send strike ‌Credit/Removal:-@music__and__masthi

A post shared by MUSIC & MASTHI (@music__and__masthi) on

യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ വേദിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. ഞായറാഴ്ചത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും കളി കാണാന്‍ അനുഷ്‌ക എത്തിയിരുന്നു. ചുവന്ന വസ്ത്രം ധരിച്ചായിരുന്നു അനുഷ്‌ക കളി കാണാന്‍ എത്തിയത്.

നേരത്തെ വിരാട് കോലിയും അനുഷ്‌കയും കടലില്‍ കുളിക്കുന്ന ചിത്രം ഇന്‍സ്റ്റയില്‍ അദ്ദേഹം പങ്കുവച്ചിരുന്നു. എ ബി ഡി വില്ലിയേഴ്‌സ് ആണ് ചിത്രം എടുത്തത്. ജനുവരിയിലാണ് ദമ്പതികള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്നത്.

Story Highlights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here