Advertisement

മലപ്പുറം ജില്ലയിൽ ഇന്ന് 769 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

October 31, 2020
Google News 2 minutes Read

മലപ്പുറം ജില്ലയിൽ ഇന്ന്769 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 719 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 40 പേർക്ക് ഉറവിടമറിയാതെയും വൈറസ്ബാധ സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് രോഗബാധിതരിൽ ഏഴ് പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗബാധയുണ്ടായവരിൽ രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. അതിനിടെ 994 പേർ ഇന്ന് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി.

Story Highlights In Malappuram district, Kovid 19 was confirmed for 769 people today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here