രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ് യാത്രികനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ് യാത്രികനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ആരംഭിച്ച സീ പ്ലെയിൽ സർവീസിന്റെ ഉദ്ഘാടന യാത്ര പ്രധാനമന്ത്രിയാണ് നിർവഹിച്ചത്. നർമദയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നിന്ന് സബർമതി നദീതടം വരെയാണ് പ്രധാനമന്ത്രി സീപ്ലെയിനിൽ സഞ്ചരിച്ചത്.

സർദാർ വല്ലഭായ് പട്ടേലിന്റെ 145-ാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് ഗുജറാത്തിൽ സീപ്ലെയിൻ സർവീസ് ആരംഭിച്ചത്. 19 സീറ്റുകളുള്ള സീപ്ലെയിൻ സർവീസിൽ 12 പേർക്കാണഅ യാത്ര ചെയ്യാൻ കഴിയുക. ഒരാൾക്ക് 4,800 രൂപയാണ് ടിക്കറ്റ് ചാർജ്.

Story Highlights Prime Minister Narendra Modi becomes the first seaplane passenger in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top